page under maintanance....will be back soon...page under maintanance....will be back soon...page under maintanance....will be back soon...page under maintanance....will be back soon...page under maintanance....will be back soon...page under maintanance....will be back soon...page under maintanance....will be back soon...page under maintanance....will be back soon...

12/01/2017

പട്ടാമ്പി ഉപജില്ലയിലെ അക്കാദമിക്ക് കൂട്ടായ്മയായ 
Tune (Teachers Unity for Nurturing Education )
തയ്യാറാക്കിയ  എൽ.എസ്.എസ് മാതൃകാ ചോദ്യപേപ്പറുകൾ.



3/08/2014



“ഹോം വര്‍ക്ക് കൊടുക്കുന്നതു പോരാ.. പോരാ..” സാധാരണ പീ ടി എ യോഗങ്ങളില്‍ചില രക്ഷിതാക്കള്‍ ഉയര്‍ത്തുന്ന സ്ഥിരം പരാതി ആണു ഇതു. മുമ്പത്തേക്കാള്‍ ശതമാനം കൂടിയിട്ടുണ്ടെങ്കിലും സ്കൂളില്‍ കുട്ടിയെ കുറിച്ച് അന്വേഷിക്കാന്‍/ പി ടി എ ക്ക് വരുന്നവരുടെ എണ്ണം വളരെ കുറവാണു . വരുന്നവരില്‍ തന്നെ ഭൂരിഭാഗവും മിനുട്സില്‍ ഒപ്പിട്ട് പോകാന്‍ പാകത്തിനു വാഹനം വിളിച്ചാണു വരുന്നത്. വളരെ നിര്‍ബന്ധമായി ഇരുത്തിയാല്‍ തന്നെ കുട്ടിയുടെ നിലവാരം, അതുയര്‍ത്താന്‍ ചെയ്യുന്ന കാര്യം ഇവയെ കുറിച്ചൊക്കെ കണ്ഠ ക്ഷോഭം ചെയ്താല്‍ “ അവന്‍ വീട്ടില്‍ വന്നാല്‍ ഒന്നും ചെയ്യുന്നില്ല. നല്ല അടി കൊടുത്തോളൂ ,”എന്നും പറഞ്ഞു തടി തപ്പുന്നവരാണു ഭൂരിഭാഗവും . 


1/24/2014





2007 ലെ രേഖയനുസരിച്ച് പരിഷ്കരിച്ച കേരളത്തിലെ പാഠ്യപദ്ധതിയും പാഠപുസ്തകങ്ങളും നിലവിലെ സർക്കാർ മാറ്റിക്കൊണ്ടിരിക്കുകയാണ്.നിലവിലെ പാഠ്യപദ്ധതി നൂറുശതമാനം കുറ്റമറ്റതാണെന്നോ അവസാനത്തേതാണെന്നോ വാദിക്കുന്നതിൽ യാതൊരു യുക്തിയുമില്ല.അതിനാൽ ഇതിൽ കാലികവും പുരോഗമനപരവുമായി വരുത്തുന്ന ഏതൊരു മാറ്റത്തെയും ശരാശരി കേരളീയൻ സ്വാഗതം ചെയ്യുകതന്നെ ചെയ്യും.കേരളത്തിലെ എല്ലാ രക്ഷിതാക്കൾക്കും മുഴുവൻ ജനപ്രതിനിധികൾക്കും ബുദ്ധിജീവികൾക്കും വിമർശനാത്മകമായി പരിശോധിക്കാനും തങ്ങളുടെ അഭിപ്രായങ്ങൾ വാക്കാലും രേഖാമൂലവും അറിയിക്കാൻ അവസരം നൽകിക്കൊണ്ടുമാണ് 2008 ല്‍ പാഠ്യപദ്ധതി പരിഷ്കരിച്ചത്.
ഇങ്ങനെ ലഭിച്ച വിമർശനങ്ങളും അഭിപ്രായങ്ങളും ഉൾക്കൊണ്ട് നിരവധി മാറ്റങ്ങളാണ് പാഠ്യപദ്ധതി സമീപനത്തിലും പാഠപുസ്തകങ്ങളിലും അന്ന് വരുത്തിയത്.എന്നാൽ ഇങ്ങനെ രൂപം കൊണ്ട പാഠ്യപദ്ധതിയിൽ മാറ്റം വരുത്തുവാൻ തെരെഞ്ഞെടുക്കപ്പെട്ട മറ്റൊരു സർക്കാരിന് അവകാശമില്ലേ? 

1/14/2014


Easy Tax Excel program for 2013-2014 (click here to download )


നികുതി നിരക്കിലുള്ള മാറ്റങ്ങള്‍
പലരും ധരിച്ചു വെച്ചിട്ടുള്ളത് ഈ വര്‍ഷം മുതല്‍ നികുതി രഹിത വരുമാനം 2,00,000 രൂപ എന്നതില്‍ നിന്നും 2,20,000 രൂപയാക്കി വര്‍ദ്ധിപ്പിച്ചു എന്നാണ്. ഫലത്തില്‍ അങ്ങിനെയാണെങ്കിലും ഈ ധാരണ തെറ്റാണ്. കാരണം ഈ വര്‍ഷം നികുതി നിരക്കില്‍ കഴിഞ്ഞ വര്‍ഷത്തേതില്‍ നിന്നും വ്യത്യസ്തമായി ഒരു മാറ്റവും വന്നിട്ടില്ല. പക്ഷെ 2013-14 ലെ ഫിനാന്‍ഷ്യല്‍ ആക്ടില്‍ സെക്ഷന്‍ 87A പ്രകാരം ഒരു റിബേറ്റ് അനുവദിച്ചു എന്ന് മാത്രം. അതായത് മൊത്തവരുമാനം (എല്ലാ കിഴിവുകള്‍ക്കും ശേഷം) 5,00,000 രൂപയില്‍ താഴെയുള്ളവര്‍ക്ക് മാത്രം 2,000 രൂപയോ അതല്ലെങ്കില്‍ അടക്കാനുള്ള നികുതിയോ ഏതാണോ കുറവ് അത്രയും തുക അവരുടെ നികുതിയില്‍ നിന്നും കുറയ്ക്കാം. ഇത് ഏത് വര്‍ഷം വേണമെങ്കിലും സര്‍ക്കാരിന് പിന്‍വലിക്കാം. എന്നാല്‍ നികുതിയുടെ സ്ലാബുകള്‍ വര്‍ദ്ധിപ്പിച്ചാല്‍ അത് പിന്നീട് കുറക്കുക എന്നത് പ്രയാസമായത് കൊണ്ടായിരിക്കാം സര്‍ക്കാര്‍ ഇങ്ങനെ ഒരു ഇളവ്അനുവദിക്കുന്നത്.

11/29/2013

LSS/USSനോട്ടിഫിക്കേഷൻ / കുട്ടികൾ തയ്യാറാക്കേണ്ട പോർട്ട്ഫോളിയോകൾ എന്ത്?

7/27/2013

6/15/2013

പി.എൻ.പണിക്കർ -ഒരു വായന
വായനോൽസവം എങ്ങനെ?
മാതൃഭൂമി-വിദ്യ പേജ്
വായനോൽസവത്തോടനുബന്ധിച്ച് ആമയൂർ നോർത്ത് എൽ.പി.സ്ക്കൂൾ കുട്ടികൾക്കു തയ്യാറാക്കിയ മുത്തശ്ശിക്കഥ മൂന്ന് ,നാല് ക്ല്ലാസുകളിലെ പേജിൽ ലഭ്യമാണ്